1. ചതുഷ്ടയം

    1. നാ.
    2. നാലുവീതം കൂടിയത്, നാലിരട്ടി, നാലുവസ്തുക്കളുടെ കൂട്ടം
    3. ചതുരം
    4. ഒരു വൃത്തത്തിൻറെ കേന്ദ്രം
    5. (ജ്യോ.) ഒന്ന്, നാല് ഏഴ്, പത്ത് എന്നീരാശികൾ
    6. മനുഷ്യൻറെ ജീവിതചര്യയിൽ മുഖ്യമായ നാലുകാര്യങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക