1. ചതുഷ്പഥം

    Share screenshot
    1. നാലുവഴികൾ ഒരുമിച്ച്ചേരുന്നിടം, നാൽക്കവല
  2. ചതുഷ്പദം

    Share screenshot
    1. നാൽക്കാലിമൃഗം
    2. (ജ്യോ.) ചതുഷ്പാദ്രാശി
    3. (ജ്യോ.) സ്ഥിരകരണങ്ങളിൽ ഒന്ന്
    4. നാലുപാദങ്ങളുള്ളത്, ശ്ലോകം
  3. ചതുഷ്പാദം

    Share screenshot
    1. ചതുഷ്പാത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക