-
ചതുഷ്പദി
- സംഗീ.
-
ഒരുതരം പ്രബന്ധം
- നാ.
-
നാലുപാദങ്ങളുള്ള ശ്ലോകം ഗാനം മുതലായവ
-
ചതുഷ്പാദി
- നാ.
-
ചതുഷ്പദി
-
ചതുഷ്പാത്ത്
- നാ.
-
നാൽക്കാലിമൃഗം
-
വ്യവഹാരം (ആവലാതിബോധിപ്പിക്കൽ, പ്രതിയുടെ വാദം, അന്യായക്കാരൻറെ എതിർവാദം, ന്യായാധിപൻറെ വിധി എന്നീ നാലുഘട്ടങ്ങൾ ഉള്ളതുകൊണ്ട്)
-
നാലുപാദങ്ങളുള്ള ശ്ലോകം ഗാനം മന്ത്രം തുടങ്ങിയവ
-
(ജ്യോ.) ചതുഷ്പദം
-
ധനുർവേദം (ഗ്രഹണം, ധാരണം, പ്രയോഗം, പ്രതികാരം എന്നീ നാലു പദങ്ങളുള്ളതിനാൽ)