-
ചതുഷ്പാത്ത്
- നാൽക്കാലിമൃഗം
- വ്യവഹാരം (ആവലാതിബോധിപ്പിക്കൽ, പ്രതിയുടെ വാദം, അന്യായക്കാരൻറെ എതിർവാദം, ന്യായാധിപൻറെ വിധി എന്നീ നാലുഘട്ടങ്ങൾ ഉള്ളതുകൊണ്ട്)
- നാലുപാദങ്ങളുള്ള ശ്ലോകം ഗാനം മന്ത്രം തുടങ്ങിയവ
- (ജ്യോ.) ചതുഷ്പദം
- ധനുർവേദം (ഗ്രഹണം, ധാരണം, പ്രയോഗം, പ്രതികാരം എന്നീ നാലു പദങ്ങളുള്ളതിനാൽ)