-
ചതുഷ്പാദം
- നാ.
-
ചതുഷ്പാത്ത്
-
ചതുഷ്പഥം
- നാ.
-
നാലുവഴികൾ ഒരുമിച്ച്ചേരുന്നിടം, നാൽക്കവല
-
ചതുഷ്പദം
- നാ.
-
നാൽക്കാലിമൃഗം
-
(ജ്യോ.) ചതുഷ്പാദ്രാശി
-
(ജ്യോ.) സ്ഥിരകരണങ്ങളിൽ ഒന്ന്
-
നാലുപാദങ്ങളുള്ളത്, ശ്ലോകം