1. ചതുഷ്പാദി

    1. നാ.
    2. ചതുഷ്പദി
  2. ചതുഷ്പദി

    1. സംഗീ.
    2. ഒരുതരം പ്രബന്ധം
    1. നാ.
    2. നാലുപാദങ്ങളുള്ള ശ്ലോകം ഗാനം മുതലായവ
  3. ചതുഷ്പാത്ത്

    1. നാ.
    2. നാൽക്കാലിമൃഗം
    3. വ്യവഹാരം (ആവലാതിബോധിപ്പിക്കൽ, പ്രതിയുടെ വാദം, അന്യായക്കാരൻറെ എതിർവാദം, ന്യായാധിപൻറെ വിധി എന്നീ നാലുഘട്ടങ്ങൾ ഉള്ളതുകൊണ്ട്)
    4. നാലുപാദങ്ങളുള്ള ശ്ലോകം ഗാനം മന്ത്രം തുടങ്ങിയവ
    5. (ജ്യോ.) ചതുഷ്പദം
    6. ധനുർവേദം (ഗ്രഹണം, ധാരണം, പ്രയോഗം, പ്രതികാരം എന്നീ നാലു പദങ്ങളുള്ളതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക