1. ചതുസ്

    1. -
    2. "ചതുർ" എന്നപദം സമാസത്തിൽ ത്, സ് എന്നിവയ്ക്കുമുൻപിൽ കൈക്കൊള്ളുന്ന രൂപം.
  2. ചതുഷ്, ചതുസ്

    1. -
    2. "ചതുർ" എന്ന ശബ്ദം സമാസത്തിൽ ക് പ് ഷ് എന്നിവയ്ക്ക് മുമ്പിൽ കൈക്കൊള്ളുന്ന രൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക