1. ചതുർഥം

    Share screenshot
    1. നാലാമത്തേത്
    2. വർഗാക്ഷരങ്ങളിൽ നാലാമത്തേത്, ഘോഷാക്ഷരം
    3. (ജ്യോ.) നാലാമെടം, നാലാം ഭാവം
    4. ഒരുതരം കപ്പം (രാജ്യത്തെ മൊത്തവരുമാനത്തിൻറെ നാലിലൊന്ന്)
    5. നാലിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക