1. ചതുർഥിക

    1. നാ.
    2. നാലുകർഷം തൂക്കം
    3. വൈദികവിധിപ്രകാരം വിവാഹകർമത്തിൽ നാലാംദിവസം നടത്തുന്ന ചടങ്ങ്, ശേഷക്രിയ
  2. ചാതുർഥാ­ിക

    1. നാ.
    2. നാലാം ദിവസത്തെ സംബന്ധിച്ച
  3. ചാതുർഥക, -ഥിക

    1. വി.
    2. നാലിനെ സംബന്ധിച്ച
    3. നന്നാലുദിവസം ഇടവിട്ടുവരുന്ന (ജ്വരം എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക