1. ചതുർദശ

    1. വി.
    2. പതിനാല്, പതിനാലാമത്തെ
  2. ചാതുർദശ

    1. വി.
    2. ചതുർദശിയെ സംബന്ധിച്ച
    3. ചതുർദശിദിവസം. പ്രത്യക്ഷപ്പെടുന്ന
  3. ചതുർദശി

    1. നാ.
    2. വാവുകഴിഞ്ഞ് പതിന്നാലാംദിവസം. ചതുർദശീവ്രതം = ചതുർദശിനാളിൽ അനുഷ്ഠിക്കുന്ന ഒരു വ്രതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക