1. ചതുർദശരത്നങ്ങൾ

    1. നാ. ബ.വ.
    2. പാലാഴിമഥനത്തിൽ ലഭിച്ച പതിനാലു വിശിഷ്ടവസ്തുക്കൾ (ലക്ഷ്മി, കൗസ്തുഭം, പാരിജാതം, സുര, ധന്വന്തരി, ചന്ദ്രൻ, കാമധേനു, ഐരാവതം, രംഭാതിദേവസ്ത്രീകൾ, ഉച്ചൈശ്രവസ്സ്, വിഷം, ശാർംഗം, പാഞ്ചജന്യം, അമൃതം എന്നിവ)
    3. രാജാക്കന്മാർക്കുണ്ടായിരിക്കേണ്ട പതിനാലുവിശിഷ്ടവസ്തുക്കൾ (ചക്രം, തേര്, മണി, ഖഡ്ഗം, ചർമം, കേതു, നിധികൾ, ഭാര്യ, പുരോഹിതൻ, സേനാനായകൻ, രഥകാരകൻ, ഭൃത്യൻ, അശ്വം, ആന എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക