1. ചതുർദശലോകങ്ങൾ

    1. നാ. ബ.വ.
    2. പതിന്നാലു ലോകങ്ങൾ (അതലം, വിതലം, സുതലം, തലാതലം, രസാതലം, മഹാതലം, പാതാളം എന്നിങ്ങനെ ഏഴുലോകങ്ങൾ താഴെയും ഭൂലോകം, ഭുവർലോകം, സുവർലോകം, മഹർലോകം, ജനലോകം, ത്പോലോകം, സത്യലോകം എന്നിങ്ങനെ ഏഴുലോകങ്ങൾ മുകളിലും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക