1. ചതുർദശലോകസാക്ഷികൾ

    1. നാ. ബ.വ.
    2. പതിന്നാലു ലോകസാക്ഷികൾ, ലോകത്തിലുള്ള എല്ലാറ്റിനും സാക്ഷികളായ പതിന്നാലുപേർ (ആദിത്യൻ, ചന്ദ്രൻ, അഗ്നി, വായു, ആകാശം, ഭൂമി, ജലം, ഹൃദയം, കാലം, പകൽ, രാത്രി, പ്രാത:സന്ധ്യ, സായംസന്ധ്യ, ധർമം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക