1. ചതുർദശവായുക്കൽ

    1. നാ. ബ.വ.
    2. മനുഷ്യശരീരത്തിൽ വിവിധരീതിയിൽ പ്രവർത്തിക്കുന്ന പതിന്നാലു വായുക്കൾ (പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ഭൈരവൻ, അനാര്യൻ, പ്രപഞ്ചൻ, അന്തരാമി എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക