1. ചതുർദശവിദ്യകൾ

    1. നാ. ബ.വ.
    2. നാലുവേദങ്ങൾ (ഋക്ക്, യജുസ്സ്, സാമം, അഥർവം) ആറുവേദാംഗങ്ങൾ(ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യൊതിഷം, കൽപം) മീമാംസ, ന്യായം, പുരാണം, ധർമശാസ്ത്രം എന്നിങ്ങനെ പതിനാലു വിദ്യകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക