1. ചതുർദശസമദ്വന്ദ്വൻ

    1. നാ.
    2. ദ്വന്ദ്വങ്ങളായ പതിന്നാല് അവയവങ്ങൾ സമങ്ങളായുള്ളവൻ (കാലടികൾ, നെരിയാണികൾ, ചെവികൾ, ചുണ്ടുകൾ, കാലുകൾ, കണങ്കാലുകൾ, കൈപ്പടങ്ങൾ, കൈകൾ, കണ്ണുകൾ എന്നിവ സമങ്ങളായിരിക്കുന്നത് ഉത്തമപുരുഷൻറെ ലക്ഷണങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക