1. ചതുർദശാർഥബോധനങ്ങൾ

    1. നാ. ബ.വ.
    2. (വാക്കിൻറെ) അർത്ഥബോധനത്തിനു സഹായിക്കുന്ന പതിന്നാലു ഘടകങ്ങൾ (സംയോഗം, വിപ്രയോഗം, സാഹചര്യം, വിരോധിത, അർത്ഥം, പ്രകരണം, ലിംഗം, ശബ്ദാന്തരസമാഗമം, സാമർഥ്യം, ഔചിത്യം, ദേശം, കാലം, വ്യക്തി, സ്വരം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക