-
ചതുർദശി
- നാ.
-
വാവുകഴിഞ്ഞ് പതിന്നാലാംദിവസം. ചതുർദശീവ്രതം = ചതുർദശിനാളിൽ അനുഷ്ഠിക്കുന്ന ഒരു വ്രതം
-
ചതുർദശ
- വി.
-
പതിനാല്, പതിനാലാമത്തെ
-
ചാതുർദശ
- വി.
-
ചതുർദശിയെ സംബന്ധിച്ച
-
ചതുർദശിദിവസം. പ്രത്യക്ഷപ്പെടുന്ന