1. ചതുർഭദ്രം

    1. നാ.
    2. അത്യന്തം മംഗളകരമായത്, ശ്രഷ്ഠമായത്
    3. ജീവിതലക്ഷ്യമായ നാലെണ്ണം, ധർമാർഥകാമമോക്ഷങ്ങൾ (ധർമാർഥകാമബലങ്ങൾ, ധർമജ്ഞാനവൈരാഗൈശ്വര്യങ്ങൾ, കീർത്യായൂർയശോബലങ്ങൾ, ദാനജ്ഞാനശൗര്യഭോഗങ്ങൾ എന്നിവയെന്നും പക്ഷാന്തരങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക