1. ചതുർഭുജം

    1. നാ.
    2. നാലുകൈകൾ
    3. നാലുവശങ്ങളുള്ളത്, ചതുരശ്രം
  2. ചതുർബീജം

    1. നാ.
    2. നാലുതരം ഔഷധബീജങ്ങളുടെയോഗം (ഉലുവാ, ആശാലി, പെരുംജീരകം, കുറാശാണി എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക