1. ചതുർമുഖം

    1. നാ.
    2. ഒരുതരം ഓടക്കുഴൽ
    3. ഒരുതീർഥം
    1. ശില്‍പ.
    2. ഒരിനം മന്ദിരം, നാലുനിലക്കെട്ടിടം
    3. ഒരു പ്രത്യേകരീതിയിൽ സംവിധാനംചെയ്ത ഗ്രാമം
    1. സംഗീ.
    2. നൂറ്റിയെട്ടു മുഖ്യതാളങ്ങളിൽ ഒന്ന്
    3. ഒരിനം പ്രബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക