1. ചതുർവിത്ത്

    1. നാ.
    2. പരമാത്മാവ്
  2. ചതുർവിധ

    1. വി.
    2. നാലുവിധമായ, നാലുതരത്തിലുള്ള, നാലുഭാഗമായ
    3. പലതരത്തിലുള്ള, വൈവിധ്യമാർന്ന
  3. ചതുർവേദി

    1. നാ.
    2. നാലുവേദങ്ങൾ അറിയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക