-
ചതുർവേദി
- നാ.
-
നാലുവേദങ്ങൾ അറിയുന്നവൻ
-
ചതുർവിത്ത്
- നാ.
-
പരമാത്മാവ്
-
ചതുർവിധ
- വി.
-
നാലുവിധമായ, നാലുതരത്തിലുള്ള, നാലുഭാഗമായ
-
പലതരത്തിലുള്ള, വൈവിധ്യമാർന്ന