1. ചതുർവർഗം

    1. നാ.
    2. ധർമം അർത്ഥം കാമം മോക്ഷം എന്നീ നാലുപുരുഷാർഥങ്ങൾ ചേർന്നത്
    1. ശില്‍പ.
    2. വാതിലിൽചെയ്യുന്ന നാലുതരം ചിത്രപ്പണി (വേദിക, പാദം, ശിരസ്സ്, ശിഖ എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക