1. ചത്വരം

    1. നാ.
    2. പതുരശ്രമായ തറ, മുറ്റം
    3. പലവഴികൾ കൂടിച്ചേരുന്നസ്ഥലം
    4. യാഗത്തിനുവേണ്ടി വൃത്തിയാക്കി മെഴുകി തയ്യാറാക്കിയ വേദി
    5. നാലുരഥങ്ങളുടെ കൂട്ടം
    6. ഒരു വിഷ്ണുതീർഥം
  2. ചേതവാരം

    1. നാ.
    2. ആഭരണപ്പണിയിൽ ചേതംവരുന്ന ലോഹം, അതിനുകൊടുക്കുന്ന നഷ്ടപരിഹാരം, ചേതാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക