1. ചന്തി

    1. നാ.
    2. പുരുഷലിംഗം
    3. അരക്കെട്ടിൻറെ പിൻഭാഗം (ആസനം, പൃഷ്ഠം)
    4. ചന്തിമെത്ത
  2. ചാന്തി

    1. നാ.
    2. ശാന്തി. ചാന്തിപ്പുറം = ശാന്തിക്കാരനു പ്രതിഫലമായി കൊടുക്കുന്ന ഭൂമി (ക്ഷേത്രത്തിലെ പൂജാതികൾ നടത്തുന്നതിന് നീക്കിവയ്ക്കുന്ന നിലം, പുരയിടം മുതലായവ). ചാന്തിയടികൾ = (പു.ബ.വ.) ശാന്തിക്കാരൻ. ചാന്തിവിരുത്തി = ശാന്തിവിരുത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക