1. ചന്ദ്ര

    1. പുരാണ.
    2. ഒരു നദി
    1. നാ.
    2. ചിറ്റമൃത്
    3. ചിറ്റേലം
    4. കർക്കടകശൃംഗി
    5. കൃഷ്ണൻറെ പത്നിമാരിൽ ഒരാൾ
    6. വൃഷപർവാവിൻറെ പുത്രി
  2. ചന്ദ്രി

    1. നാ.
    2. ബുധൻ
    1. വി.
    2. സ്വർണനിറമുള്ള
    3. സ്വർണമുള്ള
  3. ചാന്ദ്ര

    1. വി.
    2. ചന്ദ്രനെ സംബന്ധിച്ച. ഉദാ: ചാന്ദ്രമാസം
  4. ചാന്ദ്രി1

    1. നാ.
    2. നിലാവ്
    3. ചന്ദ്രപുത്രൻ, ബുധൻ
  5. ചാന്ദ്രി2

    1. നാ.
    2. കാർകോകിൽ
    3. വെളുത്ത കണ്ടകാരിച്ചുണ്ട
  6. ചിന്തേർ

    1. നാ.
    2. പലകമുതലായവ മിനുസപ്പെടുത്തുന്നതിനുള്ള ഒരുതരം ഉളി
  7. ചെന്താർ

    1. നാ.
    2. ചെമന്ന പൂവ്
    3. തത്തയുടെ കഴുത്തിൽ കാണുന്ന ചെമന്ന രേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക