1. ചന്ദ്രം

    1. നാ.
    2. ജലം
    3. സ്വർണം
    4. ഒരു വൃത്തം
    5. കർപ്പൂരം
    6. വൈരക്കല്ല്
    7. മകയിരം നക്ഷത്രം
    8. കമ്പിപ്പാല
    9. പീലിക്കണ്ണ്
    10. ചന്ദ്രകാന്തമണി
    11. ഒരിനം ചെമന്ന മുത്ത്
    12. ആനന്ദജനകമായ വസ്തു
    13. ചന്ദ്രസദൃശ്യമായ ആടയാളം
    14. വിസർഗചിഹ്നം
    15. പുളിച്ച നെല്ലരിക്കഞ്ഞി
  2. ചാന്ദ്രം

    1. നാ.
    2. ഇഞ്ചി
    3. ചന്ദ്രകാന്തക്കല്ല്
    4. മകയിരം നക്ഷത്രം
    5. ചാന്ദ്രായണവ്രതം
    6. (ജ്യോ.) ചന്ദ്രൻറെ ഗതിയെ ആസ്പദമാക്കി നടത്തുന്ന കാലഗണന
    7. വെളുത്തപക്ഷം
    8. ചാന്ദ്രമാസം
    9. ചാന്ദ്രവർഷം
    10. ചാന്ദ്രവ്യാകരണം
  3. ചന്ത്രം

    1. നാ.
    2. ചന്ത്രക്കാരൻറെ ജോലി (ക്ഷേത്രത്തിലെ കണക്കുകളും മറ്റും സൂക്ഷിക്കുകയും അവയുടെ ചുമതല വഹിക്കുകയുംചെയ്യൽ)
    3. പകുതിക്കച്ചേരി, പ്രാദേശിക ഖജനാവ്
    4. ചന്ത്രക്കാരൻറെ അധികാരപരിധിയിൽപ്പെട്ടസ്ഥലം
  4. ചിന്തൂരം

    1. നാ.
    2. സിന്ദൂരം
  5. ചെന്ത്രം1

    1. നാ.
    2. അസ്ത്രം
    3. ഒരിനം കറി
  6. ചെന്ത്രം2

    1. നാ.
    2. ഒരുതരം ആഭരണം
    3. എന്ത്രം
  7. ചന്ദിരം

    1. നാ.
    2. ആന
    3. കർപ്പൂരം
  8. ചിന്തുരം

    1. നാ.
    2. ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക