1. ചന്ദ്രക

    1. നാ.
    2. നഖം
    3. കർപ്പൂരം
    4. കുരുമുളക്
    5. ഒരിനം വിസർപ്പം
    6. ചന്ദ്രഭാഗാ നദി
    7. പീലിക്കണ്ണ്
    8. പൊൻവണ്ട്
    9. വെളുത്തമുളക്
  2. ചന്ദ്രിക

    1. നാ.
    2. ഒരു നദി
    3. പ്രകാശം
    4. കഷണ്ടി
    5. ചിറ്റേലം
    6. ഏലം
    7. കാർകോകിൽ
    8. നിലാവ്
    9. വള്ളിമുല്ല
    10. പീലിക്കണ്ണ്
    11. (സമാസാന്തത്തിൽ) വ്യാഖ്യാനം, ഭാഷ്യം. ഉദാ: അലങ്കാരചന്ദ്രിക, വിഷവൈദ്യചന്ദ്രിക
    12. ഏകതാളപ്രബന്ധങ്ങളിൽ ഒന്ന്
    13. ഒരുജന്യരാഗം
    14. ദാക്ഷായണീദേവി
    15. വെളുത്തകാരിച്ചുണ്ട
    16. ഉലുവാ
    17. വേളുത്തനൊച്ചി
  3. ചാന്ദ്രക

    1. വി.
    2. ചന്ദ്രനെ സംബന്ധിച്ച
  4. ചന്ദ്രകി

    1. നാ.
    2. മയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക