1. ചന്ദ്രകല

    1. നാ.
    2. ഒരു ജന്യരാഗം
    3. ചന്ദ്രക്കല
    4. ചെണ്ട
    5. ഒരുതാളം
    6. എട്ടുതരം നഖക്ഷതങ്ങളിൽ ഒന്ന്
    7. ഓരോദിവസവും സ്ത്രീയുടെ ഓരോഅവയവത്തിലായുള്ള കാമകലയുടെ സ്ഥിതി
  2. ചന്ദ്രക്കല

    1. നാ.
    2. ഒരു അപൂർണചന്ദ്രൻ
    3. ചന്ദ്രക്കലയുടെ ആകൃതിയിലുള്ളത്
    4. മലയാള അക്ഷരമാലയിൽ ഉപയോഗിക്കുന്ന ഒരു ലിപി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക