1. ചന്ദ്രമസ്സ്

    1. നാ.
    2. ചന്ദ്രൻ
    3. കർപ്പൂരം
    4. മാസം
  2. ചാന്ദ്രമസ

    1. വി.
    2. ചന്ദ്രനെ സംബന്ധിച്ച, വെളുത്തപക്ഷത്തിലുള്ള
  3. ചാന്ദ്രമസി

    1. വി.
    2. ചന്ദ്രനെ സംബന്ധിച്ച, വെളുത്തപക്ഷത്തിലുള്ള
    1. നാ.
    2. ബൃഹസ്പതിയുടെ പത്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക