-
ചന്ദ്രശാല
- നാ.
-
നിലാവ്
-
നിലാമുറ്റം, മട്ടുപ്പാവ്
-
ഒരുതരം ജനൽ
-
ചന്ദ്രശില
- നാ.
-
ചന്ദ്രകാന്തക്കല്ല്
-
സ്കന്ദസേനയിലെ മാതൃക്കളിൽ ഒരുവൾ