1. ചന്ദ്രശില

    1. നാ.
    2. ചന്ദ്രകാന്തക്കല്ല്
    3. സ്കന്ദസേനയിലെ മാതൃക്കളിൽ ഒരുവൾ
  2. ചന്ദ്രശാല

    1. നാ.
    2. നിലാവ്
    3. നിലാമുറ്റം, മട്ടുപ്പാവ്
    4. ഒരുതരം ജനൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക