-
ചന്ദ്ര
- ചിറ്റമൃത്
- ചിറ്റേലം
- കർക്കടകശൃംഗി
- കൃഷ്ണൻറെ പത്നിമാരിൽ ഒരാൾ
- വൃഷപർവാവിൻറെ പുത്രി
- ഒരു നദി
-
ചന്ദ്രി
- ബുധൻ
- സ്വർണനിറമുള്ള
- സ്വർണമുള്ള
-
ചാന്ദ്ര
- ചന്ദ്രനെ സംബന്ധിച്ച. ഉദാ: ചാന്ദ്രമാസം
-
ചാന്ദ്രി1
- നിലാവ്
- ചന്ദ്രപുത്രൻ, ബുധൻ
-
ചാന്ദ്രി2
- കാർകോകിൽ
- വെളുത്ത കണ്ടകാരിച്ചുണ്ട
-
ചിന്തേർ
- പലകമുതലായവ മിനുസപ്പെടുത്തുന്നതിനുള്ള ഒരുതരം ഉളി
-
ചെന്താർ
- ചെമന്ന പൂവ്
- തത്തയുടെ കഴുത്തിൽ കാണുന്ന ചെമന്ന രേഖ