1. ചന്ദ്രൻ

    1. നാ.
    2. കുബേരൻ
    3. ഒരു രാജാവ്
    4. ജ്യോതിശ്ശാസ്ത്രപ്രകാരമുള്ള നവഗ്രഹങ്ങളിൽ ഒന്ന്, ഭൂമിയുടെ ഒരു ഉപഗ്രഹം
    5. ഒരു ദൈത്യൻ
    6. ശ്രീകൃഷ്ണൻറെ ഒരുപുത്രൻ
    7. ഉത്കൃഷ്ടൻ, ശ്രഷ്ഠൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക