1. ചന്നം

    1. നാ.
    2. നേർമ
    3. ചെറിയകഷണം
    4. ചെറിയ രത്നം
    5. കുറുങ്കുഴൽ
  2. ഛന്നം

    1. നാ.
    2. രഹസ്യം
    3. ഒളിവ്, ഒളിക്കൽ
    4. വിജനപ്രദേശം
    5. ഛന്നമേളം
  3. ചെന്നം

    1. നാ.
    2. കന്നം
  4. ഛിന്നം

    1. നാ.
    2. ഛേദിക്കപ്പെട്ടത്
    3. വീണാവാദനത്തിനുള്ള ഹസ്തവ്യാപാരങ്ങളിൽ ഒന്ന്
    1. നാട്യ.
    2. കരണങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക