1. ചന2, ചിന

    1. നാ.
    2. (കന്നുകാലികളുടെ) ഗർഭം
    3. മരത്തിൻറെയും മറ്റും പൊടിപ്പ്, മുള, തളിര്. (പ്ര.) ചനയിളകുക = 1. ചനകലങ്ങുക
    4. മൃഗങ്ങൾക്ക് ഇണചേരാനുള്ള കാലമാകുക. ചനയേൽക്കുക = (മൃഗങ്ങൾക്ക്) ഗർഭം ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക