1. ചപം

    1. നാ.
    2. മുള
  2. ചാപം

    1. നാ.
    2. മഴവില്ല്
    3. (ജ്യോ.) ധനുരാശി
    4. വില്ല് (സാമാന്യം)
    5. മുളകൊണ്ടുള്ള വില്ല്
    6. ദ്വാരം കുറഞ്ഞതും പുറമ്പരുപരുത്തതുമായ ഒരിനം മുള
    7. വൃത്തപരിധിയുടെയോ വക്രരേഖയുടെയോ ഒരു ഖണ്ഡം
    8. ഒരു ദീർഘമാനം, വിൽപ്പാട്
    9. യുദ്ധത്തിൽ ഉപയോഗിക്കുന്ന ഒരുയന്ത്രം (ശത്രുനിരയിലേക്ക് കല്ലും മറ്റും എറിയാൻ ഉപയോഗം)
    10. ഒരുതരം സേനാവ്യൂഹം, ദണ്ഡവ്യൂഹത്തിൻറെ പതിനേഴു വിഭാഗങ്ങളിൽ ഒന്ന്
  3. ചപ്പം2

    1. നാ.
    2. ഔദ്യോഗികമുദ്ര
  4. ചിപ്പം1

    1. നാ.
    2. പൊതിഞ്ഞു തയ്യാറാക്കിയ ചുമട്
  5. ചിപ്പം2

    1. നാ.
    2. കൊത്തുപണി
  6. ചിപ്പം3

    1. നാ.
    2. ഒരു നഖരോഗം
  7. ചീപ്പം

    1. നാ.
    2. ചീർപ്പം
  8. ചെപ്പം1

    1. നാ.
    2. ഭണ്ഡാരം, നിക്ഷേപം
  9. ചെപ്പം2

    1. നാ.
    2. ചൊവ്വാഗ്രഹം
    3. വഴി
    4. മനപ്പൊരുത്തം
    5. നിഷ്പക്ഷത, നടുനില
  10. ഛുപം

    1. നാ.
    2. വായു
    3. യുദ്ധം
    4. സ്പർശം
    5. കുറ്റിക്കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക