1. ചപലം1

    1. അവ്യ.
    2. വേഗത്തിൽ
  2. ചപലം2

    1. നാ.
    2. കാറ്റ്
    3. ഒരു സുഗന്ധദ്രവ്യം
    4. രസം
    5. കുരങ്ങ്
    6. മാൻ
    7. വേഴാമ്പൽ
    8. അടവിക്കച്ചോലം
    9. ഒരുതരം കല്ല്
    10. വ്യാകുലത
    11. ഒരിനം കൃമി
    12. ഒരുജാതി എലി
    13. കറുത്തകടുക്
    14. പെരുമ്പയറ്
    15. ക്ഷയരോഗം
  3. ചാപലം

    1. നാ.
    2. ഇളക്കം, അസ്ഥിരത
    3. ആലോചനയില്ലായ്മ, അവിവേകം, എടുത്തുചാട്ടം, സാഹസകൃത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക