-
ചപല1
- വേഗമുള്ള
- വിറയ്ക്കുന്ന
- നിലയുറയ്ക്കാത്ത
-
ചപല2
- നദി
- മദ്യം
- മിന്നൽ
- ലക്ഷ്മി
- തിപ്പലി
-
ചപ്പൽ1
- ഒരുതരം പച്ചപ്പുല്ല് (വെള്ളമുള്ള വയലുകളിൽ പടർന്ന് വളരുന്നത്)
-
ചപ്പൽ2
- ചപ്പുകയെന്ന പ്രവൃത്തി
-
ചപ്പൽ3
- ഒരുതരം ചെരുപ്പ്
-
ചപ്പിളി
- ചീത്തവാക്ക്
- അർത്ഥമില്ലാത്ത സംഭാഷണം
- കലക്കവെള്ളം, ചെളി (പ്ര.) ചപ്പിളികൂട്ടുക = (ചെളി) വെള്ളം തെറിപ്പിക്കുക
-
ചാപിള്ള
- ജീവനില്ലാതെ പിരക്കുന്ന ശിശു
-
ചാപ്പൽ
- ചെറിയ ആരാധന മന്ദിരം
-
ചിപ്പിലി
- കക്ക
-
ചിപ്പുളി
- ചീവുളി