-
ചപ്പുക1
- ഒച്ചയുണ്ടാക്കത്തക്കവണ്ണം വലിച്ചുകുടിക്കുക, ചുണ്ടുകൊണ്ട് വലിച്ചെടുത്ത് ഇറക്കുക, ഉറുഞ്ചുക
- ചവയ്ക്കുക
- തിന്നുക
-
ചപ്പുക2
- അലക്കുമ്പോൾ നനച്ചതുണി മൃദുവായി കല്ലിൽ ഇടിക്കുക
-
ചപ്പുക3
- പരന്ന ആകൃതിയാക്കുക
- ഉള്ളിലോട്ട് പതിയുക, ചുളുങ്ങുക
- അഴിഞ്ഞു വീഴുക, ചിതറുക
- ദൂരെക്കളയുക