-
ചമത
- ഹോമാഗ്നിക്ക് ഉപയോഗിക്കുന്ന വിറക്
- പ്ലാശുവൃക്ഷം
- ചമതയിടുക എന്ന കർമം
-
ചമ്മാത്ത്
- നിന്ദാസൂചകമായി കൈകൊണ്ടും മറ്റും കാണിക്കുന്ന ആംഗ്യം, ഗോഷ്ടി
-
ചുമ്മാതെ
- ചുമ്മാ. ചുമ്മാതിരിക്കുക = ശാന്തമായിക്കഴിയുക, സുഖമായി കഴിയുക, ഒന്നും പ്രവർത്തിക്കാതെ കഴിയുക
-
ചെമ്മാത്ത്
- ചമ്മാത്ത്