1. ചമയുക

    1. ക്രി.
    2. അനുകരിക്കുക
    3. ആകുക
    4. ഒരുങ്ങുക
    5. മറ്റൊന്നിൻറെ രൂപം സ്വീകരിക്കുക
    6. പരുവപ്പെടുക, കന്യകയ്ക്കു പ്രായപൂർത്തിയാവുക, വളരുക
    7. ആടയാഭരണാദികൾ ധരിച്ച് ശരീരം അലങ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക