-
ചമരം
- നാ.
-
ഒരുനാൽക്കാലിമൃഗം, കവരിമാൻ
-
ചമരീമൃഗത്തിൻറെ വാൽകൊണ്ടുണ്ടാക്കുന്ന വിശറി
-
ചമ്രം
- നാ.
-
ചമ്പ്രം
-
ചാമരം
- നാ.
-
മാവ്
-
രസം
- സംഗീ.
-
ഒരുരാഗം
- നാ.
-
ചമരിമൃഗത്തിൻറെ വാല്
-
കുതിരകളുടെയും മറ്റും തലയിൽ അലങ്കാരത്തിനുവേണ്ടി വച്ചുപിടിപ്പിക്കുന്ന ചമരിവാൽപോലുള്ള തൊങ്ങൽ
-
കഥകളിവേഷക്കാർ തലയിൽവെച്ചുകെട്ടുന്ന കൃത്രിമ മുടി
-
ഒരുവരിയിൽ 15 അക്ഷരങ്ങൾവീതം നാലുപാദങ്ങളുള്ള ഒരു സംസ്കൃതവൃത്തം
-
ചെമ്മരം1
- നാ.
-
അങ്കോലം
-
ഒരിനം വൃക്ഷം
-
ചെമ്മരം2
- നാ.
-
ഉത്തരകേരളത്തിലുള്ള ഒരു പുണ്യക്ഷേത്രം