1. ചമപ്പ്

    Share screenshot
    1. നിർമാണം
    2. സജ്ജീകരണം, സന്നാഹം, ഒരുക്കം
    3. ചമയം, ആട ആഭരണം തുടങ്ങിയവ
  2. ചമ്പ്

    Share screenshot
    1. കരിയില, ചവറ്
    2. താണതരം പുകയില
  3. ചമ്പ1

    Share screenshot
    1. മീൻ, ഉണക്കമീൻ
    2. മാംസം, ചീഞ്ഞമാംസം
  4. ചമ്പ2

    Share screenshot
    1. തഴച്ചുവളരുന്ന
    2. പ്രായപൂർത്തിയായ, വളർച്ചനിന്ന
  5. ചമ്പ3

    Share screenshot
    1. ഒരു ജലസസ്യം
  6. ചമ്പ4

    Share screenshot
    1. ഒരു താളം പത്തുമാത്രകളുള്ളത്
  7. ചമ്പ5

    Share screenshot
    1. ചമ്പാനഗരം
    2. ഐന്ദ്രീദേവിയുടെ വംശത്തിൽപിറന്ന എട്ടുദേവിമാരിൽ ഒരാൾ
  8. ചമ്പു

    Share screenshot
    1. ഗദ്യവും പദ്യവും കലർന്ന ഒരു കാവ്യ സമ്പ്രദായം. ആ രീതിയിൽ നിർമിച്ച കാവ്യം
  9. ചാമ്പ

    Share screenshot
    1. ജാംബ
  10. ചാമ്പ്

    Share screenshot
    1. "ചാമ്പുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക