-
ചമ്മന്തി
- നാ.
-
ഒരു ഉപദംശം (തേങ്ങ, ഉപ്പ്, മുളക്, പുളി മുതലായവചേർത്ത് അരച്ചുണ്ടാക്കുന്നത്)
-
ചതഞ്ഞു തകർന്നത്. ചമ്മന്തിയാക്കുക, -പ്രായമാക്കുക, -പരുവമാക്കുക = കഠിനമ്മയി മർദിക്കുക, അരച്ചുകുഴച്ചതുപോലെയാക്കുക