-
ചമ്മല
- നാ.
-
വഴക്ക്
-
ചവറ്, ചണ്ടി
-
അലമ്പ്, പ്രയാസം, ഉപദ്രവം
-
ഭിക്ഷാആത്രം
-
തുണിയുടെ അറ്റം ചുരുട്ടിവെച്ചത്
-
ചമ്മൽ
- നാ.
-
കുഴപ്പം
-
ഇരുളടഞ്ഞ പകൽ, വെളിച്ചംകുറഞ്ഞ അവസ്ഥ
-
മ്ലാനത, ലജ്ജകൊണ്ടൂള്ള വാട്ടം