1. ചമ്മൽ

    Share screenshot
    1. കുഴപ്പം
    2. ഇരുളടഞ്ഞ പകൽ, വെളിച്ചംകുറഞ്ഞ അവസ്ഥ
    3. മ്ലാനത, ലജ്ജകൊണ്ടൂള്ള വാട്ടം
  2. ചമ്മല

    Share screenshot
    1. വഴക്ക്
    2. ചവറ്, ചണ്ടി
    3. അലമ്പ്, പ്രയാസം, ഉപദ്രവം
    4. ഭിക്ഷാആത്രം
    5. തുണിയുടെ അറ്റം ചുരുട്ടിവെച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക