1. ചരക്ക്

    1. നാ.
    2. കച്ചവടസാധനം
    3. വിൽപനയ്ക്കുള്ള വസ്തു
    4. വലിയലോഹപാത്രം
    5. സ്ത്രീ, സുന്ദരി
    6. ഫലവൃക്ഷം
    7. കഴിവ്, സാമർത്ഥ്യം, കോപ്പ്. "ചരക്കിട്ടവനേ മുതുകിടു = ഉടമസ്ഥൻ മാത്രമേ സൂക്ഷിക്കുകയുള്ളു" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക