1. ചരണ

    Share screenshot
    1. യോനിദോഷങ്ങളിൽ ഒന്ന് (മൈഥുനത്തിൽ പുരുഷനേക്കാൾമുമ്പ് സ്ഖലനമുണ്ടാകുന്നത്)
  2. ചരണി

    Share screenshot
    1. മനുഷ്യൻ
  3. ചരൺ1

    Share screenshot
    1. കാല്
  4. ചരൺ2

    Share screenshot
    1. ആശ്രയം, അഭയസ്ഥാനം, രക്ഷാസങ്കേതം, അടക്കലം
  5. ചാരേണി

    Share screenshot
    1. ചാരിവച്ച് കയറാനുള്ള ഏണി
  6. ചിരേണ

    Share screenshot
    1. ചിരായ
  7. ചീരണി1

    Share screenshot
    1. കാട്
    2. (നൃത്തത്തിൽ) വേഗത്തിലുള്ള പാദവിന്യാസം
  8. ചീരണി2

    Share screenshot
    1. ഒരു മംഗളകർമം ആരംഭിക്കുമ്പോൾ മധുരപലഹാരം വിതരണം ചെയ്യൽ
  9. ചുരുണ

    Share screenshot
    1. പന്തം
    2. ചുരുണ്ടിരിക്കുന്ന വസ്തു
    3. ഓലപ്രമാണങ്ങൾ ചുരുട്ടിക്കെട്ടിയത്
  10. ചുരുണി

    Share screenshot
    1. ആനത്തോട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക